
പ്രധാന മന്ത്രിയുടെ വസതി ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ഇരിക്കൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ ടൗണിൽ നടന്ന പ്രകടനം.
പയ്യാവൂർ: പ്രധാന മന്ത്രിയുടെ വസതി ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ഇരിക്കൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉളിക്കൽ ടൗണിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എം.എൻ.സുരേഷ് ബാബു. ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലംഗം എ.കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി സി.വി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ഉളിക്കൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് കെ. ആർ. റജുമോൻ, ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.നിഷാന്ത് എന്നിവർ പ്രസംഗിച്ചു. വിജേഷ് വിജയൻ, സി.രാജേഷ്, ബാബു ചോട്ടോൻ, കെ. ആർ സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009