ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠാപുരം നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; 13 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ആകെ 19 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ 13 സ്ഥാപനങ്ങളിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി.

പരസ്യം

ജില്ലാ ജോയിന്റ് ഡയറക്ടറുടെ 21/07/2026-ലെ LSGD/JD/276/2026-E1 നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ശ്രീകണ്ഠാപുരം നഗരസഭ ആരോഗ്യവിഭാഗം നഗരസഭാ പരിധിയിലെ ചിക്കൻ സ്റ്റാളുകളിലും മത്സ്യ മാർക്കറ്റുകളിലും മിന്നൽ പരിശോധന നടത്തി. ആകെ 19 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ 13 സ്ഥാപനങ്ങളിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. തുടർനടപടിയുടെ ഭാഗമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷ, ശുചിത്വം, മാലിന്യസംസ്‌കരണം, പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടോയെന്ന് പരിശോധനയിൽ വിലയിരുത്തി. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. പരിശോധനയ്ക്ക് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ സതീഷ് പി. വി., ശ്രീമതി ജിഷ കെ., ശ്രീമതി അനീഷ്യ മോൾ ബി. വി. എന്നിവർ നേതൃത്വം നൽകി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം