ശ്രീകണ്ഠാപുരം വാർത്തകൾ

ജോൺസൻ ജെ ഓടയ്ക്കൽ പി ജെ ആന്റണി എന്നിവരുടെ ഓർമകളിലൂടെ സജീവ് ജോസഫ്

മുൻ യൂത്ത്കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ജോൺസൺ കെ ഓടയ്ക്കലിന്റെ ചുണ്ടപ്പറമ്പിലെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ഇരിക്കൂർ നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർത്ഥി സജീവ് ജോസഫ്.

പരസ്യം

ശ്രീകണ്ഠപുരം/പയ്യാവൂർ: മുൻ യൂത്ത്കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ജോൺസൺ കെ ഓടയ്ക്കലിന്റെ ചുണ്ടപ്പറമ്പിലെ കല്ലറയിൽ പുഷ്പാർച്ചന നടത്തി ഇരിക്കൂർ നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർത്ഥി സജീവ് ജോസഫ്. അകാലത്തിൽ നമ്മെ വിട്ടുപോയ സമരപോരാട്ടങ്ങളിൽ മലയോരത്തെ ഉജ്ജ്വല സാന്നിധ്യമായിരുന്ന ജോൺസൻ ജെ ഓടക്കലിന്റെ ഓർമകൾക്ക് മുൻപിൽ സജീവ് ജോസഫ് പ്രണാമം അർപ്പിച്ചു. സ്ഥാനാർത്ഥിക്കൊപ്പം പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി ഏരുവേശ്ശി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ശ്രീധരൻ ബ്ലോക്ക് പഞ്ചായത് അംഗം ബേബി മുല്ലക്കരി ഡിസിസി സെക്രെട്ടറി നൗഷാദ് ബ്ലാത്തൂർ ബ്ലോക്ക് ഭാരവാഹികളായ പിടി കുര്യാക്കോസ് എം.ഒ.ചന്ദ്രശേഖരൻ,ജിൻസ് കാളിയാനി,അപ്പു കണ്ണാവിൽ,സോജൻ കാരാമയിൽ,ബാബുരാജ് തോട്ടുക്കര എന്നിവർ അനുഗമിച്ചു. തുടർന്ന് ജോൺസൻ ജെ ഓടയ്ക്കലിന്റെ ഭവനത്തിലും സന്ദർശനം നടത്തി. മുൻ ഡി സി സി ജനറൽ സെക്രട്ടറിയും ദീർഘ കാലം ശ്രീകണ്ടാപുരം ബ്ലോക്ക്‌ കോൺഗ്രസ്‌ അധ്യക്ഷനുമായിരുന്ന പിജെ ആന്റണിയുടെ ഭവനത്തിൽ എത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.സ്ഥാനാർഥിക്കൊപ്പം നൗഷദ് ബ്ലാത്തൂർ പിടി കുര്യാക്കോസ്,എം.ഒ. ചന്ദ്രശേഖരൻ,ജിൻസ് കാളിയാനി അപ്പു കണ്ണാവിൽ എന്നിവരും സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം