ശ്രീകണ്ഠാപുരം വാർത്തകൾ

സായാഹ്ന സദസ് സംഘടിപ്പിച്ചു

കേരള എൻജിഒ അസോസിയേഷൻ ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു.

പരസ്യം

ശ്രീകണ്ഠപുരം : കേരള എൻജിഒ അസോസിയേഷൻ ശ്രീകണ്ഠപുരം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന സദസ് സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻജിഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ്‌ കെ.വി. ജിജു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട കുടിശിക അടുത്ത സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതിനും ഡാറ്റ ചോർത്തി ജീവനക്കാരെ വിൽപ്പനച്ചരക്കാക്കുന്നതിനുമെതിരെ സംസ്ഥാനത്ത് ഉടനീളം സായാഹ്ന സദസുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ.വി. മഹേഷ്‌, സംസ്ഥാന കമ്മിറ്റിയംഗം കെ. രാജേഷ് ബാബു, പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കുഞ്ഞുമൊയ്‌തീൻ, എ.കെ. പവിത്രൻ, ഇ.അജയൻ, കെ.രാജൻ, പ്രദീപൻ, മധു എന്നിവർ പ്രസംഗിച്ചു. ശ്രീമതി, പ്രസീത, സറീന, രസ്ന, ഗംഗധരൻ, ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം