
നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പെൻഷൻ പരിഷ്കരിക്കുക വിലക്കയറ്റം തടയുക ഡി ആർ കുടിശ്ശിക മുഴുവൻ ഒറ്റത്തവണയായി നൽകുക മെഡിസെപ് പൊളിച്ചെഴുതുക NPS കാർക്ക് മിനിമം പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) സംസ്ഥാനപ്രസിഡണ്ട് എം.പി. വേലായുധൻ നയിക്കുന്ന ഉത്തരമേഖലാ ജീവിത സമരയാത്രക്ക് ഇന്ന് രാവിലെ ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകി. നിയോജ മണ്ഡലം പ്രസിഡണ്ട് ജോസഫ് സഖറിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ഇ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ എം.പി. വേലായുധൻ, മാനേജർ ടി.വിനയദാസ്, ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ, മുൻനഗരസഭാ ചെയർ പേഴ്സൺ ഡോ.കെ.വി. ഫിലോമിന, കെ.രാമകൃഷ്ണൻ,പി.സി.സുരേന്ദ്രൻ നായർ,പി.പി.ചന്ദ്രാംഗതൻ, കെ.മോഹനൻ,സി.ടി. സുരേന്ദ്രൻ, പി.ദിനേശൻ,കെ.ബാബു, പി.ടി.കുര്യാക്കോസ്,കെ.ദിവാകരൻ, ഡോ.വി.എ. അഗ അഗസ്റ്റിൻ, പി.പി.മാത്യു, പി.ജെ.സ്കറിയ, സി.എം. മാത്യു എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009