ശ്രീകണ്ഠാപുരം വാർത്തകൾ

ക്രിയേറ്റിവ് കോർണർ ഫെസ്റ്റ് സംഘടിപ്പിച്ചു

ഗവ. യുപി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് ‘ സംഘടിപ്പിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: ഗവ. യുപി സ്കൂളിൽ ‘ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് ‘ സംഘടിപ്പിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. പി.വി. അനീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ പി.പ്രഭാകരൻ ആമുഖ പ്രഭാഷണവും ടി.ഒ. നിമിഷ പദ്ധതി വിശദികരണവും നടത്തി. പിടിഎ പ്രസിഡന്റ് സുനിൽ, എസ്ആർജി കൺവീനർ ടി.എം. സാലി, ക്രിയേറ്റീവ് കോർണർ കൺവീനർ എം. ബീന എന്നിവർ പ്രസംഗിച്ചു. പഠനത്തോടപ്പം ജോലി എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സ്കൂൾ തല ഫെസ്റ്റ് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തിലാണ് നടത്തിയത്. വിദ്യാർത്ഥികൾ നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഒരുക്കിയിരുന്നു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം