
കുറുമാത്തൂർ ദേശം ഫുട്ബോൾ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുറുമാത്തുർ സാംബ ടർഫിൽ നടന്ന ഫുട്ബോൾ സിക്സസ് ടൂർണമെൻ്റിൽ ചെമ്പരി വൈസ് മെൻ ക്ലബ് ടീം വിജയികളായി.
ചെമ്പേരി: കുറുമാത്തൂർ ദേശം ഫുട്ബോൾ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുറുമാത്തുർ സാംബ ടർഫിൽ നടന്ന ഫുട്ബോൾ സിക്സസ് ടൂർണമെൻ്റിൽ ചെമ്പരി വൈസ് മെൻ ക്ലബ് ടീം വിജയികളായി. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 13 ടീമുകളും ഈ ടൂർണമെൻ്റിൽ പങ്കെടുത്തിരുന്നു. ടൂർണമെൻ്റിൽ വിജയിച്ച് ട്രോഫിയുമായി ചെമ്പേരിയിൽ തിരികെയെത്തിയ ടീമംഗങ്ങൾക്ക് ക്ലബ് പ്രസിഡൻ്റ് ബെന്നി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തകർ സ്വീകരണം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009