
നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം: കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നഗരസഭയും കൃഷിഭവനും സംയുക്തമായി കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ഝാൻസി ജോസഫ് കൊല്ലമന, പി നൂർദ്ധീൻ, കെ ബിജു, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഓഫീസർ ഹരി കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ കൃഷി അസിസ്റ്റന്റ് സിജിന ഇ. സീനത്ത് കെ തുടങ്ങിയവർ നേതൃത്വം നൽകി. കൃഷി അസിസ്റ്റന്റ് വീണ എം വി ചടങ്ങിന് നന്ദി പറഞ്ഞു. കർഷകർ മായുള്ള ചർച്ചയും, കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും നടത്തി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009