
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: ശാസ്‌ത്ര വേദി ഇരിക്കൂർ ഉപജില്ല, ശ്രീകണ്ഠപുരം എം. എ. എൽ .പി. സ്‌കൂൾ എന്നിവയുടെ അഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ശ്രീകണ്ഠപുരം. എം.എ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആചരിച്ചു. സ്കൂൾ ഗ്രൗണ്ടിൻ ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് സെക്രട്ടറി മോഹനൻ.കെ.വി. അധ്യക്ഷത വഹിച്ചു. സ്വാഗതം ഹെഡ്മാസ്റ്റർ ലത്തീഫ് . കെ.പിയും ആശംസകൾ അർപ്പിച്ച് ആരോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ നൂർദ്ധീൻ.പി, കൃഷി ഓഫീസർ ഹരിന്ദ്രൻ കണ്ണാവിൽ , പി.ടി.എ പ്രസിഡൻ്റ് സിദ്ദീഖ്. കെ.കെ.വി.കെ. വിജയ കുമാർ, വിജിനി കണ്ണൻ , ലൈല സി.കെ , മുഹമ്മദ് സുനൈസ് എന്നിവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009