ശ്രീകണ്ഠാപുരം വാർത്തകൾ

കുന്നത്തൂർ പാടി താഴെ മടപ്പുരയിൽ വെള്ളാട്ടം നാളെയും മറ്റന്നാളും

കുന്നത്തൂർ പാടി താഴെ മടപ്പുരയിലെ വെള്ളാട്ടം നാളെയും മറ്റന്നാളും (ശനി, ഞായർ) നടക്കും.

പരസ്യം

പയ്യാവൂർ: കുന്നത്തൂർ പാടി താഴെ മടപ്പുരയിലെ വെള്ളാട്ടം നാളെയും മറ്റന്നാളും (ശനി, ഞായർ) നടക്കും. ഇരുദിവസങ്ങളിലും രാവിലെ 10:30 നാണ് ഭക്തിനിർഭരമായ വെള്ളാട്ട പുറപ്പാട് ചടങ്ങുകൾ ആരംഭിക്കുക. മലബാറിന്റെ തനത് തെയ്യംസംസ്കാരവും ആചാരവിധികളും കോർത്തിണക്കിയുള്ള ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനും മുത്തപ്പന്റെ അനുഗ്രഹം തേടാനുമായി നിരവധി ഭക്തജനങ്ങൾ മടപ്പുരയിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളാട്ടത്തിൽ പങ്കെടുക്കാൻ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കുമായി രണ്ട് ദിവസങ്ങളിലും വിപുലമായ അന്നദാന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ അറിയിച്ചു. വഴിപാടുകൾക്കും സുഗമമായ ദർശനത്തിനുമായി വിപുലമായ സൗകര്യങ്ങളാണ് മടപ്പുര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം