
അനുസ്മരണ സമ്മേളനവും സി.പി ഐ കണ്ണൂർ ജില്ല അസിസ്റ്റൻറ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ എ പ്രദീപൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം: സി.പി ഐ നേതാവും കാവുമ്പായി സമര സേനാനിയുമായിരുന്ന ടി.വി.കമ്മാരൻ നമ്പ്യാരുടെ 29 )o ചരമ വാർഷികത്തിൻ്റെ ഭാഗമായി പെരിങ്കോന്നിലെ സ്മൃതി മണ്ഡപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും സി.പി ഐ കണ്ണൂർ ജില്ല അസിസ്റ്റൻറ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. സി.പി. ഐ ഇരിക്കൂർ മണ്ഡലം അസി: സെക്രട്ടറി പി.വി ഷൈജു അദ്ധ്യക്ഷത വഹിച്ചു. സി.പി ഐ ജില്ലാ എക്സിക്യുട്ടിവ് അംഗം പി.കെ മധുസൂദനൻ , ജില്ലാ കമ്മിറ്റി അംഗം ടി, കെ വത്സലൻ, മണ്ഡലം സെക്രട്ടറി സി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. പെരിങ്കോന്ന് ബ്രാഞ്ച് സെക്രട്ടറി പി.പി ഫൽഗുനൻ സ്വാഗതവും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അഡ്വ: കെ.പി. സജീഷ് നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009