ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂറിൽ എൻ.ഡി. മുന്നണി പ്രചാരണം അതിവേഗത്തിൽ

എൻ.ഡി.എ. ഇരിക്കൂർ മണ്ഡലം സ്ഥാനാർത്ഥി ശ്രീനാഥ് പത്മനാഭൻ പയ്യാവൂരിൽ ഗൃഹ സന്ദർശനം നടത്തി

പരസ്യം

പയ്യാവൂർ: മലയോരത്തെ മുക്കും മൂലയിലുമെത്തി എൻ.ഡി.എയുടെ അതിവേഗ പ്രചാരണം. വിവിധ സ്ഥാപനങ്ങൾ ആത്മീയ കേന്ദ്രങ്ങൾ ന എന്നിവ സ്ഥാനാർത്ഥി ശ്രീനാഥ് പന്മനാഭൻ ഇതിനകം സന്ദർശിച്ചു. വോട്ടർമാരെ പരമാവധി നേരിൽ കാണുവാണ് തീവ്രശ്രമം നടത്തുന്നത്. കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥിയുടെയും എൻ.ഡി.എ നേതാക്കളുടെയും സജീവ പങ്കാളിത്തമുണ്ട്.. മുണ്ടാനൂർ , ചുഴലി, പോത്തുകുണ്ട് എന്നിവിടങ്ങളിൽ കുടുംബ സംഗമം നടന്നു. വ്യാഴാഴ്ച രാവിലെ പൂപ്പറമ്പിൽ നിന്ന് ഗൃഹ സമ്പർക്ക പരിപാടി ആരംഭിച്ചു. പയ്യാവൂർ, പാറക്കടവ്, ഇരൂസ്, പൊന്നും പറമ്പ്, കാട്ടിക്കണ്ടം, ചുഴലി, കുടിയാന്മല, വായാട്ട് പറമ്പ് ഭാഗങ്ങളിൽ പര്യടനം നടത്തി.അജികുമാർ കരിയിൽ .ആ നിയമ്മ രാജേന്ദ്രൻ, ടി.പി. രാജീവൻ . സഞ്ജു കൃഷ്ണകുമാർ , സി.എഫ്. റോയി . കെ.സജേഷ് . മുരളി വെള്ളാട്,സി.വി. പുരുഷോത്തമൻ, വി.വി. രഞ്ജിത്ത് . വി.നാരായണൻ എന്നിവർ വിവിധ കേന്ദ്ര ളിൽ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം