ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂറില്‍ ശ്രീനാഥ് പി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ശ്രീനാഥ് പത്മനാഭന്‍ (ശ്രീനാഥ് പി) ട്വന്റി20-എന്‍.ഡി.എ ഇരിക്കൂര്‍ സ്ഥാനാര്‍ത്ഥി.

പരസ്യം

കൊച്ചി (20.03.2026) കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ നിയമസഭ മണ്ഡലത്തില്‍ ശ്രീനാഥ് പത്മനാഭനെ (ശ്രീനാഥ് പി) എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പ്രഖ്യാപിച്ചു. ഏരുവേശ്ശി മുയിപ്ര സ്വദേശിയായ ശ്രീനാഥ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഹയാത്രികനും, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ അദ്ധ്യാപകനുമാണ്. രാജ്യത്തെ വിവിധ ടെക്കികമ്പനികളില്‍ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ ദീര്‍ഘകാലം ജോലിചെയ്തിട്ടുള്ള ശ്രീനാഥ് ഇരിക്കൂര്‍ മണ്ഡലത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം