ശ്രീകണ്ഠാപുരം വാർത്തകൾ

നാളികേര കർഷകർക്ക് വളം വിതരണം ചെയ്തു

നാളികേര കർഷകർക്കായി പയ്യാവൂർ ചമതച്ചാൽ നാളികേര ഉത്പാദക സംഘത്തിൽ (സിപിഎസ്) നടന്ന വളം വിതരണം പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡൻ്റ് കുഞ്ഞുമോൻ കുഴിവേലിൽ ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: നാളികേര കർഷകർക്കായി പയ്യാവൂർ ചമതച്ചാൽ നാളികേര ഉത്പാദക സംഘത്തിൽ (സിപിഎസ്) നടന്ന വളം വിതരണം പയ്യാവൂർ നാളികേര ഫെഡറേഷൻ പ്രസിഡൻ്റ് കുഞ്ഞുമോൻ കുഴിവേലിൽ ഉദ്ഘാടനം ചെയ്തു. ചമതച്ചാൽ സിപിഎസ് പ്രസിഡൻ്റ് വിജി പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജോസഫ് പുല്ലാട്ട് ആമുഖ പ്രഭാഷണവും പയ്യാവൂർ നാളികേര ഫെഡറേഷൻ സെക്രട്ടറി ജോൺ പൗവത്തേൽ മുഖ്യ പ്രഭാഷണവും വളം പ്രയോഗരീതി സംബന്ധിച്ച വിശദീകരണവും നടത്തി. ബെന്നി ഒഴാങ്കൽ പ്രസംഗിച്ചു. തുടർന്ന് സംഘത്തിലെ മുഴുവൻ അംഗങ്ങൾക്കും വളം വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം