ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി ഇടവകയിൽ വനിതാ സംഗമവും സെമിനാറും സംഘടിപ്പിച്ചു

ലോക വനിതാദിനാചരണത്തിൻ്റെ ഭാഗമായി ചെമ്പേരി ഇടവകയിൽ സംഘടിപ്പിച്ച വനിതാ സംഗമവും സെമിനാറും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

ചെമ്പേരി: ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ചെമ്പേരി ഇടവകയിൽ സംഘടിപ്പിച്ച വനിതാ സംഗമവും സെമിനാറും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. മാതൃവേദി പ്രസിഡൻ്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ഫാ. മാർട്ടിൻ തുറയ്ക്കൽ, ഫാ. അഖിൽ മണ്ണാറാത്ത്, സൗമ്യ ഇല്ലിക്കൽ, ദേവി സുരേന്ദ്രൻ, ഷെൽസി കാവനാടിയിൽ എന്നിവർ പ്രസംഗിച്ചു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിലും സെമിനാറിലും മുന്നൂറിലേറെ വനിതകൾ പങ്കെടുത്തു. അധ്യാപിക ലൈസാ സോജൻ ക്ലാസുകൾ നയിച്ചു. മാതൃവേദി, തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി, മുക്തിശ്രീ, മഹിളാ സേവാ സംഘം തുടങ്ങിയ വനിതാ സംഘടനകൾ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം