ശ്രീകണ്ഠാപുരം വാർത്തകൾ

ചാലിലച്ചൻ്റെ പുസ്തകശേഖരം ചെമ്പേരി സ്കൂളിന് കൈമാറി

ഇരുനൂറ്റമ്പതിലേറെ പുസ്തകങ്ങൾ ചാലിലച്ചൻ്റെ സഹോദരങ്ങളായ തോമസ്, പയസ് എന്നിവരിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങിയപ്പോൾ.

പരസ്യം

പയ്യാവൂർ: മലബാറിൻ്റെ ആധ്യാത്മിക, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ തൻ്റെ ജീവിതകാലം മുഴുവനും സേവനം ചെയ്ത മോൺ. മാത്യു എം. ചാലിലിൻ്റെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ അദ്ദേഹത്തിൻ്റെ പുസ്തക ശേഖരത്തിൽ നിന്ന് ഇരുനൂറ്റമ്പതിലേറെ പുസ്തകങ്ങൾ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി.ഡി. സജീവ്, വൈസ് പ്രിൻസിപ്പൽ ജോഷി ജോൺ, അധ്യാപകർ എന്നിവർ ചേർന്ന് ചാലിലച്ചൻ്റെ സഹോദരങ്ങളായ പയസ് ചാലിൽ, തോമസ് ചാലിൽ എന്നിവരിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം