ശ്രീകണ്ഠാപുരം വാർത്തകൾ

തൊഴിലാളി സംഗമം നടത്തി

ടിമ്പർ തൊഴിലാളി യൂണിയൻ പയ്യാവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമവും ജോലിയിൽ നിന്ന് വിരമിക്കുന്ന വി.കെ. സുകുമാരന് യാത്രയയപ്പും നൽകി.

പരസ്യം

പയ്യാവൂർ: ടിമ്പർ തൊഴിലാളി യൂണിയൻ പയ്യാവൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി സംഗമവും ജോലിയിൽ നിന്ന് വിരമിക്കുന്ന വി.കെ. സുകുമാരന് യാത്രയയപ്പും നൽകി. സിഐടിയു ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി പി. മാധവൻ സംഗമം ഉദ്ഘാടനം ചെയ്തു. വി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. പി. സുന്ദരൻ ആമുഖ പ്രഭാഷണം നടത്തി. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഉദ്യോഗസ്ഥരായ ബിനു, സരോജം, യൂണിയൻ പ്രവർത്തകരായ സന്തോഷ് കോട്ടൂർ, സി.ടി. ബാബു, വിത്സൺ, ഉണ്ണി, എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം