
കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ് ) ആലക്കോട് ബ്ലോക്ക് മുൻ ചെയർമാനും പൊതു പ്രവർത്തകനുമായിരുന്ന എം.ജി. ഗോപാലകൃഷ്ണൻ നായരുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ സമ്മേളനം കേരള സീനിയർ സിറ്റിസൺ ഫോറം ആലക്കോട് ബ്ലോക്ക് ഓഫീസ് ഹാളിൽ നടന്നു.
ആലക്കോട്: കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ് ) ആലക്കോട് ബ്ലോക്ക് മുൻ ചെയർമാനും പൊതു പ്രവർത്തകനുമായിരുന്ന എം.ജി. ഗോപാലകൃഷ്ണൻ നായരുടെ അഞ്ചാം ചരമവാർഷിക അനുസ്മരണ സമ്മേളനം കേരള സീനിയർ സിറ്റിസൺ ഫോറം ആലക്കോട് ബ്ലോക്ക് ഓഫീസ് ഹാളിൽ നടന്നു. മുൻ ട്രഷറർ അച്യുതൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എൻ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ കുളത്തൂർ, കെ.സി. ഈപ്പൻ, യു. ഗോവിന്ദൻ, ശശികുമാർ ഗിരിമന്ദിരം, കെ.ജി. ഓമന, ഗോപിനാഥൻ നായർ പുതുപ്പള്ളിക്കുന്നേൽ, അന്നമ്മ അഗസ്റ്റിൻ, കെ.വിശ്വനാഥൻ, നാരായണൻ തലവിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009