ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയാന്മല ഫാത്തിമ മാതാ പള്ളി തിരുനാളിന് കൊടിയേറി

കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.പോൾ വള്ളോപ്പിള്ളി കൊടിയേറ്റുന്നു.

പരസ്യം

കുടിയാന്മല: ഫാത്തിമ മാതാ പള്ളിയിൽ മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ.പോൾ വള്ളോപ്പിള്ളി കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, മരിച്ചവരുടെ ഓർമ, സെമിത്തേരി സന്ദർശനം എന്നിവക്ക് ഫാ.ജോസഫ് ചെല്ലങ്കോട്ട് നേതൃത്വം നൽകി. വൈകുന്നേരം 6.15 ന് കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷം നടന്നു. 10 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30 ന് തിരുനാൾ കുർബാനക്ക് ഫാ. വർഗീസ് കളപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. തിരുനാൾ പ്രദക്ഷിണം ലദീഞ്ഞ് എന്നിവയെ തുടർന്ന് രാത്രി 7.45 ന് കണ്ണൂർ ശ്രീരഞ്ജിനി ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറും. 11 ന് രാവിലെ 7 ന് വിശുദ്ധ കുർബാന. 10 ന് തലശേരി അതിരൂപത പ്രൊക്യുറേറ്റർ റവ.ഡോ.ജോസഫ് കാക്കരമറ്റത്തിലിൻ്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന. 12 ന് പ്രദക്ഷിണം, സമാപനാശീർവാദം എന്നിവയോടെ കൊടിയിറങ്ങും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം