ശ്രീകണ്ഠാപുരം വാർത്തകൾ

വനിതാ ദിനാചരണം നടത്തി

ഇടവക കോഡിനേറ്റർ ശ്രീ സൈജോ ജോസഫ് വട്ടക്കാവുങ്കൽ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠാപുരം കോട്ടൂർ സെൻറ് തോമസ് ദേവാലയപാരിഷ് ഹാളിൽ വനിതാദിനാചരണം LES FEMMES എന്ന പേരിൽ നടത്തപ്പെട്ടു, ഇടവക കോഡിനേറ്റർ ശ്രീ സൈജോ ജോസഫ് വട്ടക്കാവുങ്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇടവക വികാരി ഫാദർ ജോബി ഇടത്തിനാൽ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ അദ്ധ്യക്ഷ ഡോ. കെ വി ഫിലോമിന മുഖ്യപ്രഭാഷണം നടത്തി, ശ്രീകണ്ഠപുരത്തിന്റെ ജനകീയ ഡോക്ടർ ലില്ലി,മറ്റ് വ്യക്തിഗത മികവ് തെളിയിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിച്ചു, സിസ്റ്റർ ജൂലിയറ്റ്, ഷീജ മഞ്ഞാമറ്റം, ഷേർളി ജോൺ, ലിറ്റ്ന മാവേലിൽ,മേരിക്കുട്ടി കളത്തിപറമ്പിൽ, ഷാൻ സൻജൻ തുടങ്ങിയവർ പ്രസംഗിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം