ശ്രീകണ്ഠാപുരം വാർത്തകൾ

എംപി എൽഎഡി സ്കീമിന്റെ ഭാഗമായി ശ്രീകണ്ഠപുരം S E S കോളേജിൽ ലാപ്ടോപ്പുകളും പ്രിന്ററുകളും വിതരണം ചെയ്തു

ശ്രീകണ്ഠപുരം S E S കോളേജിൽ എംപി എൽഎഡി സ്കീമിന്റെ ഭാഗമായി ലാപ്ടോപ്പുകളുടെയും പ്രിന്ററുകളുടെയും വിതരണം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു.

പരസ്യം

ശ്രീകണ്ഠപുരം S E S കോളേജിൽ എംപി എൽഎഡി സ്കീമിന്റെ ഭാഗമായി ലാപ്ടോപ്പുകളുടെയും പ്രിന്ററുകളുടെയും വിതരണം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പാൾ ഡോ. റീന സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ SES സെക്രട്ടറി സൈജോ ജോസഫ്, ഡോ. കെ വി പ്രദീപ്,പിടിഎ പ്രതിനിധി എം കെ ശ്രീജയ,ഡോ. ടി ജെ സജീഷ്,കോളേജ് യൂണിയൻ ചെയർമാൻ യദുകൃഷ്ണ,ഡോ. സലിജ എന്നിവർ പ്രസംഗിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം