
ചെമ്പേരി ഇടവകയുടെ പ്ലാറ്റിനം ജൂബിലി സുവനീർ ഫാ. പയസ് പരിയാരത്തുകുന്നേലിന് നൽകി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രകാശനം ചെയ്തു
ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലെ തിരുനാളാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ചെമ്പേരി ഇടവകയുടെ പ്ലാറ്റിനം ജൂബിലി സുവനീർ ഫാ. പയസ് പരിയാരത്തുകുന്നേലിന് നൽകി തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പ്രകാശനം ചെയ്തപ്പോൾ. ഫാ. സനീഷ് ആലപ്പാട്ട്, ഫാ. മാർട്ടിൻ തുറയ്ക്കൽ, ഫാ. ഫാബിയാനോസ് ഉറുമ്പിൽ, ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് എന്നിവർ സമീപം. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009