ശ്രീകണ്ഠാപുരം വാർത്തകൾ

അനുസ്മരണം നടത്തി

ഭാരതീയ ജനസംഘം സ്ഥാപക നേതാവായ പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായ അനുസ്മരണം പൂപ്പറമ്പ് ആർഎസ്എസ് കാര്യാലയത്തിൽ നടന്നു

പരസ്യം

പയ്യാവൂർ: ഭാരതീയ ജനസംഘം സ്ഥാപക നേതാവായ പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായ അനുസ്മരണം പൂപ്പറമ്പ് ആർഎസ്എസ് കാര്യാലയത്തിൽ നടന്നു. ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു. വി.വി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റിയംഗം ടി.പി. രാജീവൻ, രമേശൻ ബാലുശേരി, കൃഷ്ണൻ മൈക്കുന്ന് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം