
കാക്കത്തോട് പ്രിയദർശിനി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് ഇന്ന് (വ്യാഴം) മുതൽ ഏഴുവരെ നടക്കും
പയ്യാവൂർ: കാക്കത്തോട് പ്രിയദർശിനി ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് ഇന്ന് (വ്യാഴം) മുതൽ ഏഴുവരെ നടക്കും. കണ്ടകശേരി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം വൈകുന്നേരം 6.30 ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി നിർവഹിക്കും. റോയി കൈനക്കരിയിൽ മെമ്മോറിയൽ ട്രോഫി, ബാബു കുന്നക്കാട്ട് മെമ്മോറിയൽ ട്രോഫി എന്നിവയ്ക്കാണ് ടൂർണമെൻ്റ് നടക്കുന്നത്. സ്റ്റീവ് സൈമൺ കല്ലിടുക്കിൽ ട്രോഫിക്കും. ത്രേസ്യാമ്മ പാമ്പള്ളിൽ ട്രോഫിക്കുമായുള്ള ജില്ലാതല വോളിബോൾ മത്സരവും ഇതോടൊപ്പം നടക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009