ശ്രീകണ്ഠാപുരം വാർത്തകൾ

കളഞ്ഞുകിട്ടിയ സ്വർണം തിരികെ നൽകി ഹരിതകർമ സേനാംഗം

ഏരുവേശി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ റീന പ്രകാശൻ പാറക്കടവനാണ് ചെമ്പേരി ടൗണിൽ നിന്ന് ഒരു പവനിലേറെ തൂക്കമുള്ള സ്വർണമാല കളഞ്ഞു കിട്ടിയത്

പരസ്യം

ചെമ്പേരി: കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ കണ്ടെത്തി തിരികെ നൽകി ഹരിതകർമ സേനാംഗം സമൂഹത്തിന് മാതൃകയായി. ഏരുവേശി ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ റീന പ്രകാശൻ പാറക്കടവനാണ് ചെമ്പേരി ടൗണിൽ നിന്ന് ഒരു പവനിലേറെ തൂക്കമുള്ള സ്വർണമാല കളഞ്ഞു കിട്ടിയത്. ആദ്യം മാല പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിക്കുകയാണുണ്ടായത്. തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ, വാർഡ് മെംബർമാർ, കുടിയാന്മല സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ്എന്നിവരുടെ സാന്നിധ്യത്തിലാണ് ഉടമയായ ഇരുമ്പനയ്ക്കൽ ബിന്ദുവിന് മാല കൈമാറിയത്. റീനയുടെ മാതൃകാപരമായ പ്രവൃത്തിയെ പഞ്ചായത്ത് പ്രസിഡൻ്റ് അനുമോദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം