ശ്രീകണ്ഠാപുരം വാർത്തകൾ

പ്രവാസിലീഗ് അംഗത്വ കേമ്പയിൻ: ഇരിക്കൂർ മണ്ഡലം നേതൃ സംഗമം നടത്തി

പ്രവാസിലീഗ് മെംബർഷിപ്പ് കേമ്പയിൻ ഇരിക്കൂർ മണ്ഡലം പോസ്റ്റർ പ്രകാശനം ജില്ലാ ജനറൽ സെക്രട്ടറി യുപി അബ്ദുാഹ് മാൻ നിർവ്വഹിക്കുന്നു.

പരസ്യം

ശ്രീകണ്ഠപുരം: 6 ന് ശനിയാഴ്ച കണ്ണൂരിൽ വെച്ച് നടക്കുന്ന പ്രവാസിലീഗ് അംഗത്വ കേമ്പയിനും പ്രതിനിധി സമ്മേളനവും വിജയിപ്പിക്കുന്നതിന് ഇരിക്കൂർ മണ്ഡലം പ്രവാസിലീഗ് നേതൃ സംഗമം തീരുമാനിച്ചു. ഇരിക്കൂർ മണ്ഡലത്തിൽ 2000 പ്രവർത്തകരെ അംഗങ്ങളാക്കുവാനും പ്രതിനിധി സമ്മേളനത്തിലേക്ക് 50 പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. പ്രവാസിലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.പി അബ്‌ദുറഹ്‌മാൻ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ ഗഫൂർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കെ എം നുച്യാട് സ്വാഗതവും റസാഖ് സീരകത്ത് നന്ദിയും പറഞ്ഞു. സത്താർ വളക്കൈ, സിപി ദാവൂദ് , മൂപ്പൻ ഇബ്രാഹിം , പി എസ് അബ്ദുൽ അസീസ്, എൻ പി എ ഖാദർ, ഇ എം മുഹമ്മദ് കുഞ്ഞി, പിപി അബ്ദുറഹ്‌മാൻ, യു.പി നൗഷാദ് എ ഇബ്രാഹിം , ടി വി അബ്‌ദുറഹ്‌മാൻ , അഷറഫ് മിനോറ, അബ്ദുൽ നാസർ കരുമാങ്കയം, പി എസ് അബ്‌ദുൽ റഹ്‌മാൻ പ്രസംഗിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം