
കേന്ദ്രസർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ഭാഗമായി ശ്രീകണ്ഠപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ എം സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു
ശ്രീകണ്ഠപുരം: പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിനെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് കേന്ദ്ര സർക്കാർ ഓഫിസായ ശ്രീകണ്ഠപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി സത്യപാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗം എം സി ഹരിദാസൻ അധ്യക്ഷനായി. സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം സി രാഘവൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജനാർദ്ദനൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ടി അനിൽ കുമാർ, പി വി ശോഭന, വി പി മോഹനൻ എം അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009