
(സിപിഎസ്) അംഗങ്ങളായ നാളികേര കർഷകർക്കുള്ള വളം വിതരണം ശ്രീകണ്ഠപുരം നഗരസഭ മൂന്നാംവാർഡ് കൗൺസിലർ മിനി ജോസഫ് ചാലുങ്കൽ ഉദ്ഘാടനം ചെയ്തപ്പോൾ.
കരയത്തുംചാൽ: കേന്ദ്ര നാളികേര വികസന ബോർഡ് നടപ്പാക്കുന്ന ‘പിക്സ് ‘ പദ്ധതി പ്രകാരം കരയത്തുചാൽ കാരുണ്യ കോക്കനട്ട് പ്രൊഡ്യൂസർ സൊസൈറ്റി (സിപിഎസ്) അംഗങ്ങളായ നാളികേര കർഷകർക്കുള്ള വളം വിതരണം ശ്രീകണ്ഠപുരം നഗരസഭ മൂന്നാംവാർഡ് കൗൺസിലർ മിനി ജോസഫ് ചാലുങ്കൽ ഉദ്ഘാടനം ചെയ്തു. കരയത്തുംചാൽ കാരുണ്യ സിപിഎസ് പ്രസിഡൻ്റ് മാത്തുക്കുട്ടി പനയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയ് ഈറ്റയ്ക്കൽ, നഗരസഭ മുൻ കൗൺസിലർ ബേബിച്ചൻ ചിറപ്പുറം, കർഷക പ്രതിനിധികളായ സോണി പാപ്പനാഞ്ചിറ, ഷോയി മറ്റത്തിൽ, അനിൽ കുഴിത്തോട്ട്, ജോയി പാലക്കയിൽ, തോമാച്ചൻ ഇടപ്പടിയിൽ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009