
വനിതകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി വനിതകൾക്കായി ശ്രീകണ്ഠപുരം നഗരസഭയും,കുടുംബശ്രീ സിഡിഎസിന്റെയും, ജെൻഡർ റിസോഴ്സ് സെന്റർന്റെ യും ആഭിമുഖ്യത്തിൽ മാനസിക ആരോഗ്യ ഉല്ലാസ പരിപാടി ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠപുരം നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി വനിതകൾക്കായി ശ്രീകണ്ഠപുരം നഗരസഭയും,കുടുംബശ്രീ സിഡിഎസിന്റെയും, ജെൻഡർ റിസോഴ്സ് സെന്റർന്റെ യും ആഭിമുഖ്യത്തിൽ മാനസിക ആരോഗ്യ ഉല്ലാസ പരിപാടി ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പർ സെക്രട്ടറി പ്രേമരാജൻ വി സ്വാഗതം പറഞ്ഞ പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാൻസി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ നിഷിദ റഹ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, സിന്ധു മധുസൂദനൻ, പി നൂർദിൻ, കെ ബിജു, സി ഡി എസ് ചെയർപേഴ്സൺ ഷംന ജയരാജ്, തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സൈക്കോളജിസ്റ്റ് രാജു മാങ്ങാട്ടിടം ക്ലാസുകൾ നയിച്ചു. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ സ്നേഹ എം വി ചടങ്ങിന് നന്ദി പറഞ്ഞു. വനിതകൾക്കായി സൈക്കോളജിക്കൽ ക്ലാസും, രസകരമായ ഗെയിമുകളും നടത്തി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009