
കെ പി മൊയ്തീൻകുഞ്ഞി ഹാജി അനുസ്മരണം ടി എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു
ചെങ്ങളായി: മലയോര മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്കിടയിലെ സാത്വികനായിരുന്നു കെ പി മൊയ്തീൻ കുഞ്ഞി ഹാജിയെന്ന് ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ.ചെങ്ങളായിയിൽ സംഘടിപ്പിച്ച ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡൻറായിരുന്ന കെ പി മൊയ്തീൻ കുഞ്ഞി ഹാജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ചേർത്തുപിടിച്ച് നാടിൻ്റെ നൻമയ്ക്കായി അദ്ദേഹം നിലകൊണ്ടു . കെ വി മായിൻ ഹാജി അധ്യക്ഷത വഹിച്ചു. എം പി എ റഹീം, പി പി ഖാദർ, കെ എം പി മുഹമ്മദ് കുഞ്ഞി ,പി എ ഹൈദ്രോസ് ഹാജി, സി ഖാദർ , ജി സി സി കെ എം സി സി റിയാദ് മണ്ഡലം കമ്മിറ്റി പ്രതിനിധി മുഹമ്മദ് കുഞ്ഞി മണ്ണേരി , മഹല്ല് ഖത്തീബ് മൂസ അൽ ഖാസിമി, കൊയ്യം ജനാർദ്ദനൻ, ബിജു, ദിവാകരൻ മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ലക്ഷ്മണൻ, മുത്തലിബ് കെ പി , കെ പി മൊയ്തീൻ, മാച്ചേരി സലാം ഹാജി, മുഹമ്മദ് മുബഷിർ എം, പഞ്ചായത്ത് മെമ്പർമാരായ നഫീസ പി കെ, റെജീന, നമിത പ്രസംഗിച്ചു. ആഷിഖ് ചെങ്ങളായി സ്വാഗതവും മുഹമ്മദ് കുഞ്ഞി കെ വി നന്ദിയും പറഞ്ഞു . ഇഫ്താർ സംഗമവും നടത്തി .
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009