ശ്രീകണ്ഠാപുരം വാർത്തകൾ

അനുമോദനയോഗം സംഘടിപ്പിച്ചു

പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.

പരസ്യം

ചന്ദനക്കാംപാറ: തലശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ യുപി വിഭാഗം ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയ ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിൽ അനുമോദന യോഗം സംഘടിപ്പിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക വിജി മാത്യു ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. ജെയിംസ് അട്ടാറയ്ക്കൽ, എൽപി സ്കൂൾ മുഖ്യാധ്യാപിക പി.എ. റെജീന, പാരീഷ് കോ ഓർഡിനേറ്റർ വി.എം. തങ്കച്ചൻ, ജെസ്ന ഐസക്, സിസ്റ്റർ അബിന, ലിഡിയ മാത്യു എന്നിവർ പ്രസംഗിച്ചു. പിടിഎ ഭാരവാഹികളായ ജിഷ അജേഷ്, വിൻസെന്റ് കളരിയ്ക്കൽ എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം