
കാഞ്ഞിലേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് കരോൾ സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ഇ.പി.സൗമ്യ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിലേരി : കാഞ്ഞിലേരി പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് കരോൾ സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ ഇ.പി.സൗമ്യ ഉദ്ഘാടനം ചെയ്തു. വായനശാലാ സെക്രട്ടറി ഇ.പി.ജയപ്രകാശ്, സംസ്ഥാന ലൈബ്രറി കൗൺസിൽ മെംബർ പി.ജനാർദ്ദനൻ, ഇ.കുഞ്ഞിക്കൃഷ്ണൻ, പി.സ്മിനി, പി.വി.ശോഭന എന്നിവർ നേതൃത്വം നൽകി. വീടുകളിൽ ഇന്ത്യൻ ഭരണഘടന ആമുഖത്തിൻ്റെ കോപ്പികൾ വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009