ശ്രീകണ്ഠാപുരം വാർത്തകൾ

മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ പിതാവിന് കിണറിൽ വീണ് പരിക്ക്

മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ പിതാവിന് അയൽവാസിയുടെ കിണറിൽ വീണ് പരിക്ക്.

പരസ്യം

പയ്യാവൂർ : മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ പിതാവിന് അയൽവാസിയുടെ കിണറിൽ വീണ് പരിക്ക്. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന നായ കുരച്ചു ചാടിയതുമൂലമാണ് പയ്യാവൂർ കോയാടൻ വീട്ടിൽ രാജൻ കാൽ വഴുതി കിണറിൽ വീണത്. പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പയ്യാവൂർ പോലീസും ഉടൻ സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരിട്ടിയിൽ നിന്നും ഫയർ & റെസ്ക്യൂ എത്തിയാണ് രാജനെ പുറത്തെടുത്തത്. പ്രാഥമിക ശുശ്രൂഷകൾ നൽകി ഉടൻ ആംമ്പുലൻസിൽ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം