ശ്രീകണ്ഠാപുരം വാർത്തകൾ

ഹെൽത്ത് കെയർ ആൻഡ് യോഗ ക്ലാസ് സംഘടിപ്പിച്ചു

വൈഎംസിഎ ചെമ്പേരി യൂണിറ്റ് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെൽത്ത് കെയർ ആൻഡ് യോഗ ക്ലാസ് ചെമ്പേരി വൈഎംസിഎ ഹാളിൽ വൈഎംസിഎ യൂണിറ്റ് പ്രസിഡൻ്റ് സാവിയോ ഇടയാടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു

പരസ്യം

ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റ് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹെൽത്ത് കെയർ ആൻഡ് യോഗ ക്ലാസ് ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്നു. ചെമ്പേരി വൈഎംസിഎ പ്രസിഡൻ്റ് സാവിയോ ഇടയാടിയിൽ ഉദ്ഘാടനം ചെയ്തു. ‘ഹെൽത്ത് കെയർ ഫോർ വുമൺസ് ‘ എന്ന വിഷയത്തിൽ ഡോ. ആഷ ജെയിംസ് ക്ലാസ് നയിച്ചു. സോജി മനോജ് വൈഎംസിഎ അംഗങ്ങൾക്ക് യോഗ പരിശീലനം നൽകി. വിമൻസ് ഫോറം പ്രസിഡൻ്റ് റെഷീന ജോർജ്, സെക്രട്ടറി ടി. ജയശ്രീ, ട്രഷറർ ഷെൽസി കാവനാടി എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം