ശ്രീകണ്ഠാപുരം വാർത്തകൾ

ഏർത്താങ്കരിയിൽ പകൽവീട് നിർമിച്ചുനൽകണം: കെഎസ് സിഎഫ്

ആലക്കോട് ബ്ലോക്ക് കൺവീനർ കെ.സി. ഈപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: നടുവിൽ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ഉൾപ്പെടുന്ന ഏർത്താങ്കരി പ്രദേശത്ത് വയോജനങ്ങളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവർക്ക് ഒത്തുചേർന്ന് ഏകാന്തത ഒഴിവാക്കി അനുഭവങ്ങൾ പങ്കുവയ്ക്കാനും സാമൂഹിക ബന്ധങ്ങൾ നിലനിർത്താനും പകൽ വീടുകൾ ഇല്ലാത്ത വാർഡുകളിൽ ഗ്രാമ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ സ്ഥലം കണ്ടെത്തി പകൽ വീടുകൾ നിർമിച്ച് നൽകണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ( കെഎസ് സിഎഫ്) ഏർത്താങ്കരി യൂണിറ്റ് പ്രതിമാസ യോഗം ആവശ്യപ്പെട്ടു. ആലക്കോട് ബ്ലോക്ക് കൺവീനർ കെ.സി. ഈപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. ഐസക്ക് പെരുമ്പള്ളിൽ അധ്യക്ഷത വഹിച്ചു. ആലക്കോട് ബ്ലോക്ക് കൺവീനർ കെ.സി. ബേബി തൂമ്പുങ്കൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ മിനി ജോയി, ജേക്കബ് വെട്ടുവയലിൽ, തോമസ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം