ശ്രീകണ്ഠാപുരം വാർത്തകൾ

എൻഡിഎ ഇരിക്കൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

എൻഡിഎ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ദേശീയ കൗൺസിൽ അംഗവും കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥിയുമായ സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു

പരസ്യം

പയ്യാവൂർ: എൻഡിഎ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ദേശീയ കൗൺസിൽ അംഗവും കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥിയുമായ സി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഇടതിനെയും വലതിനെയും മടുത്ത പൊതുജനം പ്രതികാര ബുദ്ധിയോടെ ഇത്തവണ എൻഡിഎക്ക് വോട്ട് ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറിയും നിയോജകമണ്ഡലം കമ്മിറ്റി ഇൻചാർജുമായ അജികുമാർ കരിയിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ്മാരായ സഞ്ജു, പി.ബി. റോയ്, പി.വി. പത്മനാഭൻ, അരുൺ, സജേഷ്, ജില്ലാസെൽ കോ ഓർഡിനേറ്റർ രമേശൻ ചെങ്കുനി, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ആനിയമ്മ, സംസ്ഥാന കൗൺസിൽ അംഗം എം.ബി. ജോയ്, മനോജ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ജയലത എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.വി പുരുഷോത്തമൻ, നിഷാന്ത് കുട്ടാവ്, രജിവൻ, സി.ജി. ഗോപൻ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം