ശ്രീകണ്ഠാപുരം വാർത്തകൾ

എരുവേശി, നടുവിൽ ഗ്രാമപഞ്ചായത്തുകളിലെ വനിതാ മെമ്പർമാരെ ആദരിച്ചു

ലോക വനിതാദിനാചരണത്തിൻ്റെ ഭാഗമായി കുടിയാന്മല മാതൃവേദി, ടിഎസ്എസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ എരുവേശി, നടുവിൽ ഗ്രാമപഞ്ചായത്തുകളിലെ വനിതാ മെമ്പർമാരെ ആദരിച്ചു

പരസ്യം

ലോക വനിതാദിനാചരണത്തിൻ്റെ ഭാഗമായി കുടിയാന്മല മാതൃവേദി, ടിഎസ്എസ്എസ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ എരുവേശി, നടുവിൽ ഗ്രാമപഞ്ചായത്തുകളിലെ വനിതാ മെമ്പർമാരെ ആദരിച്ച ചടങ്ങിൽ കുടിയാന്മല ഫാത്തിമ മാതാ പള്ളി സഹവികാരി ഫാ. സേവ്യർ കുര്യാളാനിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തുന്നു. ഇതോടനുബന്ധിച്ച് നടുവിൽ ഹിദായ ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ രോഗപരിശോധനയും മരുന്നു വിതരണവും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം