ശ്രീകണ്ഠാപുരം വാർത്തകൾ

വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസിന്റെ ഭാഗമായി ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാന വികസന സദസ് എം.സി. രാഘവൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.

പരസ്യം

ഏരുവേശി: ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസിന്റെ ഭാഗമായി ഏരുവേശി യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിജ്ഞാന വികസന സദസും വായനശാല പരിധിയിലെ ജനപ്രതിനിധികൾ,എഡിഎസ് ഭാരവാഹികൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർക്ക് സ്വീകരണവും സംഘടിപ്പിച്ചു. എം.സി. രാഘവൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. നാരായണൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശൈലജ, ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർമാരായ ജനാർദ്ദനൻ, ബി. ലത, മുൻ മെമ്പർ എം. രാധാമണി ലൈബ്രേറിയൻ അനുഷ ഷിബിൻ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം