ശ്രീകണ്ഠാപുരം വാർത്തകൾ

കെസിവൈഎം മണിക്കടവ് ഫൊറോന സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു

മണിപ്പാറ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന കെസിവൈഎം, എസ്എംവൈഎം മണിക്കടവ് ഫൊറോന സമിതിയുടെ അർദ്ധവാർഷിക സെനറ്റ് സമ്മേളനത്തിൽ പങ്കെടുത്തവർ അതിരൂപത, ഫൊറാന ഭാരവാഹികൾക്കൊപ്പം.

പരസ്യം

പയ്യാവൂർ: കെസിവൈഎം, എസ്എംവൈഎം മണിക്കടവ് ഫൊറോന സമിതിയുടെ അർദ്ധവാർഷിക സെനറ്റ് സമ്മേളനം മണിപ്പാറ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു. കെസിവൈഎം എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിവൈഎം മണിക്കടവ് ഫൊറോന പ്രസിഡന്റ് ജിസ്മോൻ കുരീക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ജെയ്‌സ് കുരിശുംമൂട്ടിൽ ആമുഖ പ്രഭാക്ഷണം നടത്തി. അതിരൂപത കൗൺസിലർ എഡ്വിൻ തെക്കേമുറിയിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന, ലേ ആനിമേറ്റർ സണ്ണി തൈപ്പറമ്പിൽ, ജിസ്മി ആലുങ്കൽ, ശ്വേത കാപ്പിത്തടത്തിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം