
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെഎസ് യു ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവനിൽ ഭക്ഷ്യവസ്തുക്കൾ കൈമാറി.
പയ്യാവൂർ: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെഎസ് യു ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ വെമ്പുവയിലെ അഗതി സംരക്ഷണ കേന്ദ്രമായ തെരേസ ഭവനിൽ ഭക്ഷ്യവസ്തുക്കൾ കൈമാറി.യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. കെഎസ് യു ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബെസ്റ്റിൻ വെട്ടിക്കുഴയിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെംബർ ജോജി വർഗീസ് മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട്, കോൺഗ്രസ് എരുവേശി മണ്ഡലം പ്രസിഡന്റ് ഗംഗാധരൻ കായക്കിൽ, പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ.കുര്യൻ, ജോജോ പാലക്കുഴി, ജിനീഷ് ചെമ്പേരി, ജെറിൻ പാമ്പാറ, അപ്പു കണ്ണാവിൽ, ബാബു മാത്യു, പി.പി.റെജി, മധു തൊട്ടിയിൽ, റോയ് കാവനാടിയിൽ, ഷിനോജ് കൂനംമാക്കൽ, തുടങ്ങിയവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009