
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിൽ ഉപയോഗപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ പെരിന്തലേരി യുപി സ്കൂൾ-മുതിരക്കാൽ റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.വിപിന ഉദ്ഘാടനം ചെയ്തു
ചെങ്ങളായി : ഗ്രാമപഞ്ചായത്തിലെ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ടും ‘ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഉപയോഗപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ പെരിന്തലേരി യുപി സ്കൂൾ-മുതിരക്കാൽ റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി.വിപിന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.കെ.രവി അധ്യക്ഷത വഹിച്ചു. കെ.വി. ഷാജി ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.കെ.രത്നകുമാരി, പി.സുരേഖ, കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009