
ലോക പരിസ്ഥിതി ദിനത്തിൽ കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ ബസ് സ്റ്റാൻഡിനു സമീപത്തെ മർച്ചന്റ് ടവറിന് മുൻവശത്ത് വൃക്ഷത്തൈ നട്ടപ്പോൾ
പയ്യാവൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നടീലും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു. പയ്യാവൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള മർച്ചന്റ് ടവറിന് മുൻവശത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വ്യാപാരി നേതാക്കളായ കെ. സുരേഷ് കുമാർ, ജോസുകുട്ടി കുര്യൻ, പി.വി. രാമചന്ദ്രൻ, കെ.വി. പ്രകാശൻ, ബെന്നി പുളിയ്ക്കൽ, ബെന്നി കുളങ്ങരേത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്ത വ്യാപാരികൾക്കും പൊതുജനങ്ങൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009