
പൈസക്കരി ദേവമാതാ ഫൊറോന പള്ളി ഇടവകയിലെ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. നോബിൾ ഓണംകുളം നേതൃത്വം നൽകിയ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആചരണത്തിൽ നിന്ന്.
പയ്യാവൂർ: പൈസക്കരി ദേവമാതാ ഫൊറോന പള്ളി ഇടവകയിലെ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആചരിച്ചു. മാതൃവേദി യൂണിറ്റ് ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ. നോബിൾ ഓണംകുളം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. ഇടവകയിൽ ഉൾപ്പെട്ട വിവിധ കുടുംബങ്ങളിലെ കൊച്ചുമക്കളുള്ള ദമ്പതിമാരെ ചടങ്ങിൽ ആദരിച്ച് സ്‌നേഹവിരുന്നും നൽകി. മാതൃവേദി ആനിമേറ്റർ സിസ്റ്റർ അനിത എഒയും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009