
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ നെടിയേങ്ങ മണ്ഡലത്തിൽ മറ്റ് പാർട്ടികളിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ നേതാക്കളെയും പ്രവർത്തകരേയും സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ സ്വീകരിച്ചപ്പോൾ.
പയ്യാവൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ നെടിയേങ്ങ മണ്ഡലത്തിൽ മറ്റ് പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കളും പ്രവർത്തകരും കോൺഗ്രസിലേക്കെത്തുന്നു. എൽഡിഎഫ് ഘടകകക്ഷികളിലെ മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരുമാണ് കോൺഗ്രസിൽ ചേർന്നത്. സജീവ് ജോസഫ് എംഎൽഎ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, മുൻ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന, കോൺഗ്രസ് നെടിയേങ്ങ മണ്ഡലം പ്രസിഡൻ്റ് ജിയോ ജേക്കബ്, കണ്ണൂർ ഡിസിസി സെക്രട്ടറി കെ.പി. ഗംഗാധരൻ, കുര്യൻ, പി.ഐ. മാത്യു, പ്രകാശൻ നെടിയേങ്ങ, ഷിനോ പാറയ്ക്കൽ, ജോസഫീന വർഗീസ്, ബാബു ചെറുശേരി, ഐസക്ക് കാഞ്ഞിരത്തിങ്കൽ, ഇബ്രാഹിം, പി.സി. ജോസ്, റോയി ഈറ്റയ്ക്കൽ, ബിജു തുണ്ടിയിൽ, ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർമാരായ പ്രമോദ് നെടിയേങ്ങ, കുഞ്ഞിരാമൻ, മിനി ചാലുങ്കൽ, എ.കെ. പ്രിയ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009