
ലോക വനിതാദിനാചരണത്തിൻ്റെ ഭാഗമായി റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ക്ലബ് പ്രവർത്തകർ ചെമ്പേരിയിലെ വനിതാ സംരംഭകയും റോട്ടറി ക്ലബ് മെംബറുമായ സൂര്യ കാറ്ററിംഗ് ഉടമ അജിനി ബെൻസനെ അവരുടെ ഭവനത്തിലെത്തി ആദരിച്ചപ്പോൾ
ചെമ്പേരി : ലോക വനിതാദിനാചരണത്തിൻ്റെ ഭാഗമായി റോട്ടറി ഇൻ്റർനാഷണൽ ചെമ്പേരി ക്ലബ് പ്രവർത്തകർ ചെമ്പേരിയിലെ വനിതാ സംരംഭകയും റോട്ടറി ക്ലബ് മെംബറുമായ സൂര്യ കാറ്ററിംഗ് ഉടമ അജിനി ബെൻസനെ അവരുടെ ഭവനത്തിലെത്തി ആദരിച്ചപ്പോൾ. ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് ജിജി ഏബ്രഹാം കടുവാതൂക്കിൽ, സെക്രട്ടറി ഷൈജു കുടിയിരുപ്പിൽ, ട്രഷറർ അജി കൊട്ടാരത്തിൽ, റോട്ടറി വനിതാ ഫോറം പ്രസിഡന്റ് റോസ്മേരി പൈങ്ങോട്ട് എന്നിവർ പ്രസംഗിച്ചു. പ്രഫ. വാസുദേവൻ നായർ, സ്മിത സുനിൽ കണ്ടത്തിൽ, ജെസി വിൽസൺ കാവനാടിയിൽ, സിബി പുന്നക്കുഴിയിൽ, നിഷ ഷാജി കളപ്പുര എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009