ശ്രീകണ്ഠാപുരം വാർത്തകൾ

ചികിത്സാ സഹായം തേടുന്നു

പരിയാരം മുടിക്കാനത്തെ രാജീവ് ഗോപാലൻ പതിനഞ്ച് വർഷം വർഷം മുൻപ് മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് കിടപ്പിലായത്.

പരസ്യം

പരിയാരം: അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കിടപ്പുരോഗിക്കായി ചികിത്സാ സഹായം തേടുന്നു. പരിയാരം മുടിക്കാനത്തെ രാജീവ് ഗോപാലൻ പതിനഞ്ച് വർഷം വർഷം മുൻപ് മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് കിടപ്പിലായത്. ലോട്ടറി വൽപ്പന നടത്തി ജീവിതം നയിച്ചിരുന്ന നിർധന കുടുംബാംഗമായ ഇദ്ദേഹത്തിൻ്റെ കാലിനും നട്ടെല്ലിനും ഇപ്പോൾ പഴുപ്പ് ബാധിച്ച് ജീവൻ തന്നെ അപകടത്തിലായ അവസ്ഥയിലാണ്. അടിയിന്തിര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ശസ്ത്രക്രിയക്ക് രണ്ട് ലക്ഷത്തോളം രൂപ ആവശ്യമാണ്. ഭാര്യയും പ്രായമായ അമ്മയും മാത്രമുള്ള കുടുംബത്തിന് വരുമാന മാർഗങ്ങൾ ഒന്നുമില്ല. ശസ്ത്രക്രിയക്കാവശ്യമായ ധനസമാഹരണത്തിനായി സിന്ധു സേവ്യർ കൺവീനറായ ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സുമനസുകളുടെ സഹായം കൺവീനറുടെ 9744878323 എന്ന ഗൂഗിൾ പേ നമ്പറിലേക്ക് നൽകാവുന്നതാണ്. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം