
പാടാംകവല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രത്യകമായി അനുവദിച്ചിരുന്ന വാഹനം പിന്നീട് വനം വകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീം ഏറ്റടുത്തിരുന്നെങ്കിലും പ്രദേശത്തെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരികെ ലഭിച്ചു.
പയ്യാവൂർ: കർണാടക വനാതിർത്തിയോട് ചേർന്ന പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം പതിവായതിനെ തുടർന്ന് പാടാംകവല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രത്യകമായി അനുവദിച്ചിരുന്ന വാഹനം പിന്നീട് വനം വകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീം ഏറ്റടുത്തിരുന്നെങ്കിലും പ്രദേശത്തെ ജനപ്രതിനിധികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരികെ ലഭിച്ചു. കാട്ടുമൃഗങ്ങളുടെ സാന്നിധ്യം അറിയുന്നയിടങ്ങളിൽ ഉടൻതന്നെ വനപാലകർക്ക് എത്തിച്ചേരാൻ ഈ വാഹനം ഏറെ സഹായകരമായിരുന്നു. വാഹനം ഇല്ലാതായതോടെ സുരക്ഷാ മുൻകരുതലുകൾ നടപ്പാക്കാൻ കാലതാമസം നേരിടുന്നത് വന്യമൃഗ ശല്യം കൂടുതൽ രൂക്ഷമാക്കിയതിനാൽ പ്രദേശവാസികളും പഞ്ചായത്ത് ഭരണസമിതിയും വാഹനം തിരികെയെത്തിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിചിരുന്നു. വാഹനം തിരികെ ലഭിച്ചത് നാട്ടുകാർക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമായി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009