
ടൗണിലെ ബിഎസ്എൻഎൽ ടവർ പരിധിയിലുള്ള മൊബെെൽ ഫോൺ ഉപയോക്താക്കൾക്ക് സിഗ്നൽ ദുർബലവും അനിശ്ചിതവുമായതായി ആക്ഷേപമുയരുന്നു.
കുടിയാന്മല: ടൗണിലെ ബിഎസ്എൻഎൽ ടവർ പരിധിയിലുള്ള മൊബെെൽ ഫോൺ ഉപയോക്താക്കൾക്ക് സിഗ്നൽ ദുർബലവും അനിശ്ചിതവുമായതായി ആക്ഷേപമുയരുന്നു. പലർക്കും കോളുകൾ സാധാരണ രീതിയിൽ വിളിക്കാനോ സ്വീകരിക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഓൺലൈൻ സേവന കേന്ദ്രങ്ങളിലും മറ്റും ഒടിപി മുഖേന നിർവഹിക്കേണ്ട കാര്യങ്ങൾ അസാധ്യമാകുന്നതിനാൽ നിരവധി പേരാണ് ദുരിതത്തിലായിരിക്കുന്നത്. ഓൺലൈൻ പണമിടപാടുകൾ നടത്താനാകാതെ വ്യാപാരികളും ഏറെ കഷ്ടപ്പെടുകയാണ്. എത്രയും വേഗത്തിൽ ഈ അനിശ്ചിതാവസ്ഥ പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടിയാന്മല യൂണിറ്റ് പ്രസിഡൻ്റ് പി.ഡി.ബെന്നി ബിഎസ്എൻഎൽ അധികൃതരോടാവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009