
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജനകീയ ശുചീകരണ പരിപാടിയിൽ നിന്ന്.
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് ജനകീയ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. സംസ്ഥാനപാതയ്ക്ക് ഇരുവശവുമായി നെടുമുണ്ട മുതൽ പരിപ്പായി വരെ ജനപ്രതിനിധികൾ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി നിരവധിപേർ മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി പി പരിപ്പായിൽ ഉൽഘാടനം നിർവ്വഹിച്ചു. എം.വി. ബിന്ദു, പി.വി. രാജൻ, റെജീന മുനീർ എന്നിവർ നേതൃത്വം നൽകി. വളക്കൈയിൽ വൈസ് പ്രസിഡന്റ് കെ കെ രവി , ശൈലേഷ് ബാബു, സഫൂറ ഹാരിസ് എന്നിവർ നേതൃത്വം നൽകി. നിടുമുണ്ടയിൽ എൻ നാരായണൻ, ടി.രാജ്കുമാർ, പി.കെ. സിന്ധു, സുനീഷ് . കെ, രജിത പി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009