ശ്രീകണ്ഠാപുരം വാർത്തകൾ

എസ്പിസി സംയുക്ത പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, പൈസക്കരി ദേവമാതാ ഹൈസ്കൂൾ എന്നിവിടങ്ങളിലെ 2024-26 വർഷത്തെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) സംയുക്ത പാസിംഗ് ഔട്ട് പരേഡ് പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന

പരസ്യം

പയ്യാവൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, പൈസക്കരി ദേവമാതാ ഹൈസ്കൂൾ എന്നിവിടങ്ങളിലെ 2024-26 വർഷത്തെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) സംയുക്ത പാസിംഗ് ഔട്ട് പരേഡ് പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സജീവ് ജോസഫ് എംഎൽഎ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി, എസ്പിസി കണ്ണൂർ റൂറൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ കെ. പ്രസാദ്, സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ ട്വിങ്കിൾ ശശി, രാജേഷ് അയോടൻ, വി.എം. ഡോളി, സ്കൂൾ മുഖ്യാധ്യാപകരായ റെജി തോമസ് , പി.പി. അഷറഫ്, വി.എം. ശിവകുമാർ, ബീന അഗസ്റ്റിൻ, വാർഡ് മെംബർമാരായ ജാൻസി ഷാജു, സഷീബ തോമസ് എന്നിവർ പങ്കെടുത്തു. പൈസക്കരി ദേവമാത ഹൈസ്കൂൾ സീനിയർ കേഡറ്റ് റോവാൻ സനിൽ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കേഡറ്റ് കെ. ദേവശിഖ എന്നിവർ ചേർന്നാണ് പരേഡ് നയിച്ചത്. ദേശീയ ബോൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൽബി ബിനോയിയെ ചടങ്ങിൽ ആദരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ, എസ്പിസി രക്ഷാകർതൃ സമിതി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം